രംഗം ഒന്ന്..
വീട്ടിലെ ഒരു പെണ്ണു കാണല്‍ ചടങ്ങ്..
ഒരു വലിയ കുടുമ്പത്തില്‍ നിന്നും ഓല മേഞ്ഞ വീട്ടില്‍ പെണ്ണു കാണാനെത്തുന്ന വിശാല മനസ്കനെ കാണാന്‍ ആകാംക്ഷയോടെ കുടുമ്പക്കാരും , അയല്‍വാസികളും..
വെളുത്ത മാരുതി സ്വിഫ്റ്റില്‍ വന്നിറങ്ങിയ ചെറുക്കനേയും , കൂട്ടുകാരെയും ആരാധനയോടെ നോക്കി ചുറ്റും കൂടി നില്‍ക്കുന്നവര്‍..
പെണ്ണിനെ ഇഷ്ട്ടമായി എന്നും, വീട്ടുകാരെ ഉറപ്പിക്കാനായി പരഞ്ഞുവിടാമെന്നും പറഞ്ഞു അവര്‍ പിരിഞ്ഞു.
രംഗം രണ്ടു..
വിവാഹ വേദി..!
ആര്‍ഭാടങ്ങള്‍ ഒന്നും തന്നെയില്ലാതെ നാടിനു മാതൃകയാകും വിധം ഒരു കല്യാണം..
ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ തന്റെ ജീവിത സഖിയാക്കാന്‍ സന്മനസ്സു കാണിച്ച ചെറുക്കന് സര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നു നാട് മുഴുവന്‍ മന്ത്രിച്ചു..
" ബാവക്കാന്റെ കഷ്ട്ടപ്പാട് തീരാന്‍ പോകുന്നു.. "
അതെ...
അത് തന്നെ സംഭവിച്ചു..
ഗള്‍ഫില്‍ ബിസിനസ്സുകാരനായ മരുമകന്‍ മകളെ ഗള്‍ഫിലേക്ക് കൊണ്ടുപോയി..
ഡിഗ്രി വിദ്യാഭ്യാസമുള്ള മകള്‍ക്ക് അവളുടെ ഭര്‍ത്താവ് നല്ലൊരു ശമ്പളത്തില്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ തന്നെ ജോലിയും കൊടുത്തു..
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്കു ലഭിച്ച ശമ്പള തുക കൊണ്ട് മകള്‍ അയാളുടെ വീട് ഓലയില്‍ നിന്നും കൊണ്ക്രീറ്റ് പുരയാക്കി..
ഇളയ മകനെ ഗള്‍ഫിലേക്ക് കൊണ്ടുപോയി.
അയാളുടെ ജീവിത നിലവാരത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു...
രംഗം മൂന്നു... !
അയാളുടെ ഇളയ മകന്റെ കല്യാണം ..!
ആ നാട് കണ്ടത്തില്‍ വെച്ചേറ്റവും ആര്‍ഭാട പൂര്‍വ്വമായ വിവാഹം.. !
"കാശുള്ള വീട്ടിലെ " ചെറുക്കന്‍ മോശമാക്കിയില്ല...
അവന്റെ ബാപ്പയും..!

No comments:
Post a Comment